HOMAGEവേളാങ്കണ്ണിയില്‍ കുടുംബത്തോടൊപ്പം പോയി മടങ്ങുമ്പോള്‍ തെങ്കാശിയില്‍ വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല; ഏറ്റുമാനൂരില്‍ യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ പോരാടിയ നേതാവ്; 53-ാം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; പിജെ ജോസഫിന്റെ വിശ്വസ്തന്; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 6:55 AM IST